ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കുട്ടി വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 75 കോടി രൂപയാണ്. ആദ്യ ദിവസത്തെ ആവറേജ് തുടക്കത്തിന് ശേഷം ഗംഭീരഭിപ്രായങ്ങൾ നേടിയെടുത്ത ചിത്രം വിശ്രമമില്ലാതെ തീയേറ്ററുകളിൽ നിറഞ്ഞൊടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കുട്ടി വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 75 കോടി രൂപയാണ്. ആദ്യ ദിവസത്തെ ആവറേജ് തുടക്കത്തിന് ശേഷം ഗംഭീരഭിപ്രായങ്ങൾ നേടിയെടുത്ത ചിത്രം വിശ്രമമില്ലാതെ തീയേറ്ററുകളിൽ നിറഞ്ഞൊടുകയായിരുന്നു
ദുൽഖറിന്റെ മൂന്നാമത്തെ 75 കോടി ക്ലബ് ചിത്രം കൂടിയാണ് സീതാരാമം. തെലുങ്കിൽ തന്നെ ദുൽഖറിന്റെ ചിത്രം ആയ മഹാനടി ആയിരുന്നു ആദ്യം 75 കോടി ക്ലബ് ദുൽഖറിന് നേടി കൊടുത്തിരുന്നത്. തുടർന്ന് മലയാള ചിത്രമായ കുറുപ്പും 75 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. കുറുപ്പിന്റെ ആഗോള ബിസിനസ് 100 കോടിക്ക് മുകളിൽ നേടിയെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.ഹനു രാഘവപുടി ഒരുക്കിയ ചിത്രത്തിൽ ദുൽഖറി കൂടാതെ രശ്മിക മന്ദാന ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 80 പശ്ചാത്തലത്തിലെ പ്രണയകഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഇപ്പോൾ ഈ ചിത്രം ശ്രീലങ്കയിലും വലിയ ഒരു വിജയം തന്നെ ആയി മാറിയിരിക്കുകയാണ് , വലിയ ഒരു റെക്കോർഡ് നേട്ടം തന്നെ ആണ് സ്വന്തമാക്കിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,