മനസ്സ് കീഴടക്കാൻ ദിൽഷ കുടുംബവിളക്കിൽ ഇനി അഭിനയത്തിലേക്ക്

Ranjith K V

ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ വിജയ കിരീടം അണിഞ്ഞ സുന്ദരിയാണ് ദിൽഷ. പ്രേക്ഷകമനസിൽ ഇടം നേടിയ ഒരാൾ തന്നെ ആയിരുന്നു ദില്ഷാ . ബിഗ്‌ബോസ് തുടങ്ങിയ സമയത്ത് അത്ര പെട്ടെന്നൊന്നും ശ്രദ്ധിക്കാത്ത താരമായിരുന്നു ദിൽഷ. എന്നാൽ അപ്രതീക്ഷിതമായാണ് ബിഗ്ബോസ്സിലൂടെ ദിൽഷ ആരാധകരുടെ മനം കവർന്നത്.ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മത്സരാര്‍ത്ഥി വിജയിയായെത്തുന്നത്. ആദ്യമൊന്നും വലിയ മത്സരപ്രകടനങ്ങളൊന്നും ദിൽഷയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. പിന്നീട് താരം വാശിയോടെ മത്സരിക്കുകയായിരുന്നു. ദിൽഷ വിന്നർ ആയപ്പോൾ പലരും വിമർശനങ്ങളുമായി രംഗത്തെത്തി.

 

 

 

ബിഗ്‌ബോസിൽ ഡോക്ടർ റോബിൻ ദിൽഷയെ ഇഷ്ടമാണെന്നു പറഞ്ഞു. തനിക്ക് ദിൽഷയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും റോബിൻ ദിൽഷയോട് പറഞ്ഞിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ചായിരുന്നു താരത്തിന്റെ മറുപടി. നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നാണ് ദിൽഷ പറഞ്ഞത്. ബിഗ്ബോസ്സിൽ നിന്നും പടിയിറങ്ങിപ്പോയപ്പോൾ ഒരു അഭിമുഖത്തിൽ റോബിൻ ഈ കാര്യം തന്നെ ആവർത്തിച്ചു. എന്നാൽ ഇപ്പോൾ താരം കുടുംബവിളക് എന്ന സീരിയയിൽ അഭിനയിക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , തരാം ശരണ്യയുടെ കൂടെ ചെന്നൈയിലേക്ക് പോവുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ,