കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് നമ്മുടെ കേരളം. അതി ശക്തമായ ചുഴലിക്കാറ്റ്, കനത്ത മഴ, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങി നിരവധി ദുരന്തങ്ങളിലൂടെ നമ്മളിൽ പലരുടെയും സ്വത്തും, ജീവനും വരെ നഷ്ടപ്പെടും എന്ന ഒരു അവസ്ഥ ആയിരുന്നു.Cyclone in kerala
എക്കാലത്തെയും ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ കണ്ടൊരു ലോകം ആണ് നിമിഷ നേരംകൊണ്ട് തന്നെ നമ്മളെ എല്ലാം ഇല്ലാതാക്കാൻ ഉള്ള ശക്തി അതിന്നു ഉണ്ട് , പല സ്ഥലങ്ങളിലും ഇതുപോലുള്ള ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങൾ നടന്നിട്ടുള്ളതും ആണ് പലരുടെയും മരണത്തിന് വരെ കാരണം ആയിട്ടുണ്ട് .എന്നാൽ ഇവിടെ വെറും ഒരു ചുഴലിക്കാറ്റ് വരുത്തി വച്ചത് നമ്മൾ അനുഭവിച്ചതിനേക്കാൾ എത്രയോ ഇരട്ടി ദുരന്തങ്ങളാണ്. അതിശക്തം ആയി ആണ് കാറ്റ് വീശുന്നത് ,
വീടിന്റെ മുകളിലെ ഓടുകൾ എല്ലാം പറന്നു പോവുന്നത് , അപകടം നിറഞ്ഞ ഒരു അന്തരീക്ഷം തന്നെ ആയിരന്നു അത് , ചുഴലിക്കാറ്റ് രൂപപ്പെടുകയും അത് മൂലം ധാരാളം നാശനഷ്ടം ആണ് ജനജീവിതത്തിന് ഉണ്ടാവുന്നത് , കൃഷിനാശം . മരണം കെട്ടിടങ്ങൾ തകർന്നു വിഴാൽ എന്നിവയാണ് പ്രധാനമായും ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൂടെ നമ്മുടെ ലോകത്തിനു സംഭവിക്കുന്നത് എന്നാണ് നിരവധി റിപോർട്ടുകൾ ഉണ്ട് , വീഡിയോയിൽ കാണാം ഇതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. നമ്മൾ ഒറ്റകെട്ടായി നിന്ന് പരസ്പരം സഹായിച്ചത് പോലെ ഇവർക്കും ചെയ്യാൻ സാധിക്കട്ടെ.. വീഡിയോ കണ്ടുനോക്കു.
https://youtu.be/3PEL0xubs9U