Articles

കാതൽ ഷൂട്ടിംഗ് അവസാനിച്ചു ഭക്ഷണം വിളമ്പിക്കൊടുത്ത മമ്മൂട്ടിയെ കണ്ടോ

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വളരെ ഊർജ്ജസ്വലമായ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുവെന്ന് താരം കുറിച്ചു. മമ്മൂട്ടിയും ജ്യോതികയും സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏറെ വര്ഷങ്ങള്ക്ക് ശേഷം ആണ് ജ്യോതിക മലയാളത്തിൽ വീണ്ടും വന്നത് , മമ്മൂട്ടിയുമൊത്തുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണ് കാതൽ. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. മാത്യു ദേവസി എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ പേര്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , പുതിയ ഒരു ആസ്വാദനം മികവ് തന്നെ ആണ് ഈ ചിത്രത്തിലൂടെ മലയാളത്തിന് സമ്മാനിക്കുന്നത് ,

 

 

ഒരു കുടുംബ ചിത്രം തന്നെ ആണ് എന്ന വാക്കുകളും ചർച്ച ആയതു ആണ് , എന്നാൽ ഇപ്പോൾ മാമൂട്ടി ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത് , എന്നാൽ നിലവിൽ രണ്ടു സാധ്യതകൾ ആണ് ഉള്ളത് നിലവിൽ റോബി രാജന് കൂടെ ഒരുങ്ങുന്നതും അല്ലെന്ക്കിൽ മണികണ്ഠന് കൂടെ ഒരുങ്ങുന്ന ചിത്രം ആണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കാൻ പോവുന്ന ചിത്രങ്ങൾ , അതുപോലെ തന്നെ മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ഒരു തമിഴ് ചിത്രം വരാൻ ഇരിക്കുന്നു , നവംബർ 25 ന് ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/uTALo7UqkEo

 

To Top