മനുഷ്യനെ സ്നേഹിക്കുവാൻ മൃഗങ്ങൾക്ക് കഴിയുമോ

മനുഷ്യനും മൃഗവും തമ്മിൽ നല്ല ഒരു ആത്മബന്ധം ഉള്ളവർ ആയിരിക്കും ചിലർ സ്വന്തം കുടുംബത്തേക്കാൾ മൃഗങ്ങളെ സ്നേഹിക്കുന്നു. എന്നാൽ നമ്മളെ വിട്ടു അവർ പോവുമ്പോൾ നമ്മൾക്ക് നല്ല വിഷമം തന്നെ ആവും അതുപോലെ അവർക്ക് എന്തെങ്കിലും സംഭവിക്കുകയാണെന്ക്കിൽ വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ ആ കാര്യം മൃഗങ്ങൾക്ക് വരുമ്പോൾ നമ്മൾക്ക് ഉണ്ടാവുന്ന വിഷമത്തിനേക്കാൾ ഇരട്ടി ആവും നമ്മൾ എങ്ങിനെ ആണോ മൃഗങ്ങളെ സ്നേഹിക്കുന്നത് അതുപോലെ തന്നെ ആണ് മൃഗങ്ങൾ നമ്മളെ സ്നേഹിക്കുന്നതും , അതിൽ ഒന്ന് ആണ് നായകളും പൂച്ചകളും , നമ്മൾ വളരെ ഇഷ്ടത്തോടെ വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങളിൽ ഒന്നാണ് നായ്ക്കൾ.

 

.

പലപ്പോഴും മനുഷ്യനേക്കാൾ കൂടുതൽ സ്നേഹവും, അനുസരണയും ഉള്ള ജീവികളാണ് നായകൾ. നായ്ക്കളും മനുഷ്യനും തമ്മിലുള്ള പലതരം സ്നേഹബന്ധത്തിന് കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അതിൽ നിന്ന് വളരെ വ്യത്യസ്തമാണ് നായ്ക്കൾക്ക് കൊച്ചുകുട്ടികളോടുള്ള സ്നേഹം. നമ്മുടെ വീട്ടിൽ ഒരു ചെറിയ കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിയെ വളരെയധികം ശ്രദ്ധയോടെയാണ് നായ്ക്കൾ സംരക്ഷിക്കുന്നത്. കുട്ടിയെ അനാവശ്യമായി ആരെങ്കിലും എടുക്കാൻ ശ്രമിച്ചാലോ, കുട്ടി കരയുകയോ മറ്റോ ചെയ്താലോ ചുറ്റുമുള്ളവരെ കുരച്ച് പേടിപ്പിക്കുകയും അവരെ കടിക്കാൻ ആയി മുന്നോട്ട് കുതിക്കുകയും ചെയ്യുന്ന നായ്ക്കളുടെ നിരവധി വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തന്റെ ഉടമയെ വർഷകൾക്ക് ശേഷം കാണുന്ന മൃഗങ്ങളുടെ വീഡിയോ ആണ് ഇത് ആവ എങ്ങിനെ ആണ് പ്രതികരിക്കുന്നത്‌ എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,