ലാലേട്ടൻ 2006ൽ അടിച്ച ഗോൾ ആണ് ബ്രസീൽ ഇന്നലെ വേൾഡ് കപ്പിൽ അടിച്ചത്

കേരളം ഉൾപ്പെടെ ഇരു കൈയ്യും നീട്ടി ഖത്തറിൽ നടക്കുന്ന ഫുട്ബോൾ കാർണിവലിനെ ആഘോഷത്തിൽ ആണ് .2022 ൽ നടക്കുന്ന കളിയിൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു മത്സരം ആയിരുന്നു ഇന്നലെ നടന്നത് ബ്രസീൽ ആരാധകരുടെ കാളി ആയിരുന്നു . ലോകത്തു ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ടീം തന്നെ ആണ് ബ്രസീൽ , ഈ വേൾഡ് കപ്പിലെ ആദ്യ മത്സരം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്‌ ആദ്യ മത്സരത്തിൽ തന്നെ തിളക്കമാർന്ന വിജയം സ്വന്തം ആക്കിയിരിക്കുകയാണ് ബ്രസീൽ , സെർബിയക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ബ്രസീൽ വിജയിച്ചത് , എന്നാൽ ബ്രസീലിന്റെ മുന്നേറ്റ നിര താരം ലിച്ചാല്ഡ ലിസണിന്റെ ഇരട്ട ഗോൾ ആണ് ബർസീലിനെ വിജയക്കൊടി പറിച്ചത്‌ , എന്നാൽ രണ്ടാമത് അടിച്ച ഗോൾ ഈ വേൾഡ് കപിൽ വളരെ അതികം ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു , എന്നാൽ ഈ വേൾഡ് കപിൽ പിറന്ന ഏറ്റവും മനോഹരം ആയ ഒരു ഗോൾ തന്നെ ആയിരുന്നു അത് , എന്നാൽ ഈ രംഗങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

 

 

 

എന്നാൽ അതിനു ഒപ്പം തന്നെ മോഹൻലാലിന്റെ മഹാ സമുദ്രം സിനിമയിലെ ഒരു രംഗവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ആ സിനിമയുടെ അവസാനം സമാനമായ രീതിയിൽ ആണ് മോഹൻലാൽ ആ ഗോൾ അടിക്കുന്നത് , എന്നാൽ ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ചു വെച്ചാണ് ട്രോളന്മാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്‌ എന്നാൽ അതിനു താഴെ മോഹൻലാൽ ഈ സീൻ എല്ലാം പണ്ട് വിട്ടത്‌ ആണ് എന്നും പറയുന്നു , എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ മോഹൻലാൽ, റഹ്‌മാൻ, ഇന്നസെന്റ്, ലൈല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് മഹാസമുദ്രം. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ജി. നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും എസ്. ജനാർദ്ദനനാണ്.

 

https://youtu.be/DBckzojX6Kw