നിരവധി കോമഡി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കർ. സ്വന്തം ജീവിതത്തിൽ തമാശകകളില്ലെന്നും ചിരിക്കാൻ മാത്രമേ അറിയൂവെന്നും അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ബിന്ദുപണിക്കർ പറയുന്നു.സിനിമ വേണ്ടെന്ന് വെച്ചിട്ടില്ല. ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ അപ്പോൾ ചെയ്യും. മലയാള സിനിമയിൽ ജഗതിയില്ലാത്തതിന്റെ നഷ്ടം തന്നെപ്പോലെയുള്ളവർക്കേ അറിയൂ. തന്റെ ജീവിതം കോമഡിയല്ല, ചിരിക്കാൻ മാത്രമേ അറിയൂവെന്നും നടി പറയുന്നു.റോഷാക്കിലെ ബിന്ദു പണിക്കരുടെ കഥാപാത്രം ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായിരിക്കും എന്ന് നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റിൽ പറഞ്ഞിരുന്നു. ഗ്രേസ് ആന്റണിക്കൊപ്പം അമ്മായിയമ്മ കഥാപാത്രമായാണ് ചിത്രത്തിൽ ബിന്ദു.
എന്നാൽ സാധാരണ കണ്ട അമ്മായിയമ്മ-മരുമകൾ കഥാപാത്രങ്ങളെയാകില്ല റോഷാക്കിൽ കാണുകയെന്ന് ബിന്ദു പണിക്കർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ബിന്ദു പണിക്കർ വളരെ വ്യത്യസ്തം ആയ ഒരു വേഷം തന്നെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് , മലയാളത്തിലെ ഒരു ശക്തം ആയ ഒരു കഥാപാത്രം ആണ് ഈ ചിത്രത്തിലൂടെ ബിന്ദു പണിക്കർ സ്വന്തം ആക്കിയത് , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രം തന്നെ ആയിരുന്നു ബിന്ദു പണിക്കർ , എന്നാൽ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,