Articles

ആളുകളെ തട്ടിപ്പ് നടത്തി ജീവിക്കുന്ന യുവാവിനെ കണ്ടോ ബൈക്ക് ഉള്ളവർ സൂക്ഷിക്കുക

ഇരു ചക്ര വാഹനങ്ങൾ എല്ലാം റിപ്പർ ചെയ്തു കൊടുക്കുന്ന ഒരു വർക്ക് ഷോപ്പിൽ അവിടെ നിർത്തുന്നെ അല്ല വാഹനങ്ങളുടെ എല്ലാം ടയറിൽ ആള് വെക്കുകയാണ് , നമ്മളുടെ നാട്ടിൽ പറ്റിച്ചു ജീവിക്കുന്ന നിരവതി ആളുകൾ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുകയാണ് ഒരു വർക്ക് ഷോപ്പിലെ ഒരു പയ്യൻ ചെയ്യുന്ന ഒരു മോശം ആയ പ്രവർത്തി ആണ് ഈ വീഡിയോയിൽ , ഒരാൾ അവിടെ ബൈക്ക് നിർത്തി പോയപ്പോൾ ആ വാഹനത്തിന്റെ ടയറിന്റെ ഇടയിൽ ഒരു ആണി കൊണ്ട് പോയി വെക്കുകയും വാഹനം പഞ്ചർ ആയി കഴിഞ്ഞാൽ ആ വർക്ക് ഷോപ്പിൽ പണിക്ക് ആയി കയറ്റുകയും ചെയ്യും അതിനു വേണ്ടി ചെറുതാണ് എന്നാൽ അത് നടന്നില്ല ,

 

വളരെ അതികം സ്രെദ്ധയോടെ ആണ് ആ കാര്യം ചെയ്യുന്നതും ആർക്കും സംശയം ഇല്ലത്ത രീതിയിൽ ആണ് അദ്ദേഹം ചെയുന്നത് എന്നാൽ ഇങ്ങനെ മോശം ആയ രീതിയിലൂടെ പണം ഉണ്ടാക്കാൻ നോക്കിയാൽ അധിക നാൾ ആ കട നടത്തിക്കൊണ്ടുപോവാൻ കഴിയില്ല , എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നു ആണ് പറയുന്നത് എന്നാൽ പിന്നീട് ആ ചെറുപ്പക്കാരനെ പിടിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top