വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോ നമ്മൾ എല്ലാവരും സ്രെദ്ധയോടെ യാത്ര ചെയ്തില്ലെന്ക്കിൽ വലിയ അപകടങ്ങൾ ഉണ്ടാവുന്നത് ആണ് , നമ്മുടെ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾക്ക് ഇരയാകുന്നത് ബൈക്ക് യാത്രികരാണ്. അതിൽ ഭൂരിഭാഗം പേരും യുവാക്കൾ. അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്ന യുവാക്കളെ കുറ്റപ്പെടുത്തുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ എല്ലായ്‌പോഴും അമിത വേഗത കൊണ്ടല്ല അപകടം ഉണ്ടാകുന്നത്. എതിരെ വരുന്നവരുടെ അശ്രദ്ധ കൊണ്ടും നിരവധി യുവാക്കളുടെ ജീവൻ തന്നെ നഷ്ടപെട്ടിട്ടുണ്ട്. കൃത്യമായി വാഹനം ഓടിക്കാൻ അറിയാത്ത നിരവധി ആളുകൾ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായും വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
ബൈക്കിൽ യാത്ര ചെയുമ്പോൾ അപകടകരം ആയി യാത്ര ചെയുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത് , സാഹസികമായ ഒരു വാഹനയാത്ര തന്നെ ആണ് ഇത് , ഒരു കട്ടിൽ ആണ് ആ വാഹനത്തിന്റെ പിറക്കി വെച്ച് കൊണ്ട് വരുന്നത് , എന്നാൽ വളരെ അപകടം നിറഞ്ഞ യാത്ര തന്നെ ആണ് അത് മറ്റു യാത്ര കർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ആണ് യാത്ര, വാഹനം പൂർണമായി നിയന്ത്രണം പോയിരിക്കുകയാണ് ആ വാഹനം ആണ് ഒരു വലിയ ഭാരം ഉള്ള കട്ടിൽ വെച്ച് കൊണ്ട് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,