മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം 115 കോടി നേടിയതിന് പിന്നാലെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദുൽഖർ സൽമാന്റെ കുറുപ്പും. ചിത്രത്തിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ ആഗോള ബിസിനസ് 112 കോടിയാണെന്ന് അറിയിച്ചത്.കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തിയവയിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഭീഷ്ണപർവ്വം. ചിത്രം വളരെ വേഗത്തിൽ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. തൊട്ടുപിന്നാലെ ചിത്രം 115 കോടി നേടിയെന്ന പ്രഖ്യാപനവുമെത്തി.
കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ‘ഭീഷ്മപർവം’ ആണ്. മികച്ച പ്രതികരണമാണ് ഭീഷ്മയ്ക്ക് തുടക്കം മുതലേ ആഗോളതലത്തിൽ നിന്നടക്കം ലഭിച്ചിരുന്നത്. അതുപോലെ തന്നെ മികച്ച അഭിപ്രയാണ് ഉള്ള ചിത്രങ്ങൾ തന്നെ ആയിരുന്നു ഇത് , തിയേറ്ററിൽ തന്നെ വലിയ ഒരു വിജയം തന്നെ ആയിരുന്നു ഈ വർഷം കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Story Highlights :- Bheeshma Parvam and Kuruppu in 100 Crores Club