Articles

മോഹൻലാലിനോളം ആ കഴിവ് ഉള്ളവർ അന്നുമില്ല ഇന്നുമില്ല ഭദ്രൻ പറഞ്ഞത് ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരുടെ ഇടയിൽ പ്രശസ്തൻ ആയ ഒരുസംവിധയകാൻ ആണ് ഭദ്രൻ .
ഹരിഹരൻ സംവിധാനംചെയ്ത രാജഹംസം എന്ന ചലച്ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. 1982-ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.എന്നാൽ അത് കഴിഞ്ഞു 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത മികച്ച ചിത്രം ആവുകയും ചെയ്തു , ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി.

 

 

തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. അതുപോലെ മമ്മൂട്ടിയെ വച്ചും അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രവും ഒരുക്കിയ സംവിധായകൻ ആണ് , എന്നാൽ മോഹൻലാൽ നായകനായി എത്തിയ സ്ഫടികം എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് സംവിധയാകാൻ ഭദ്രൻ , മോഹൻലാലിന്റെ കഥാപാത്രത്തെയും ആഭിനയത്തെയും കുറിച്ച് പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മോഹൻലാലിനെ മനസിൽ കണ്ടു സൃഷ്‌ടിച്ച ഒരു സിനിമയും കഥാപാത്രവും ആണ് എന്നാണ് പറയുന്നത് ഭദ്രൻ ,

To Top