ആക്രിവിലയ്ക്ക് പോലും വേണ്ടാതെ OTT കൾ ഈ പടങ്ങളെ അപമാനിച്ചതിന് പിന്നിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നു

Ranjith K V

കോവിഡ് മൂലം തിയേറ്റർ എല്ലാം അടഞ്ഞു കിടന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു , എന്നാൽ ആ കാലത്തു OTT തന്നെ ആയിരുന്നു എല്ലാവരും ആശ്രയിച്ചിരുന്നത് , അതിനു വലിയ പ്രേക്ഷക സ്വീകരിത്ത ആണ് നേടിയിരുന്നത് , എന്നാൽ ഇപ്പോൾ എല്ലാ ഭാഷകളിലും OTT യിൽ ആണ് സിനിമകൾ റിലീസ് ചെയ്യുന്നത് , OTT ക്ക് വേണ്ടിയും ഇപ്പോൾ സിനിമകൾ നിർമിക്കുന്നു , എന്നാൽ ഇപ്പോൾ കൂടുതകൾ ചിത്രകകൾ OTT വഴി റീലീസ്സ് ചെയുന്നത് ആണ് . ഒട്ടേറെ ചിത്രങ്ങൾക്ക് റിലീസിംഗ് തീയതി കിട്ടാത്തത് മൂലം OTT റീലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് , മലയാള സിനിമയിൽ അടുത്തതായി OTT റിലീസ് ആയി എത്തുന്നത് രണ്ടു ചിത്രങ്ങൾ ആണ് ,

 

 

വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചിത്രങ്ങൾ എടുത്തു ott വഴി റിലീസ് ചെയ്യുന്നത് താനെന്ന ആയിരന്നു  രീതി  മലയാളത്തിലെ തന്നെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യ രണ്ടാം ഭാഗം വരെ ott വഴി ആണ് റിലീസ് ചെയ്തത് ,  എന്നാൽ പിന്നീട്  മലയാള സിനിമകൾ ott വഴി ഉള്ള പ്രദർശനം നിർത്തുകയും തിയേറ്ററിൽ റിലീസ് ചെയ്ത ശേഷം മാത്രം ott വഴി റിലീസ് ചെയ്താൽ മാറ്റി എന്ന റിപ്പോർട്ടുകളും വന്നിരുന്നു , എന്നാൽ ഇതോടെ മലയാള സിനിമക്ക് വളരെ വലിയ ഒരു സാമ്പത്തികനഷ്ടം തന്നെ ഉണ്ടാവുകയും ചെയ്തു ,  എന്നാൽ പിന്നീട് നടന്ന റിലീസ് ഏലാം ott കച്ചവടം ഉറപ്പാവാത്ത കാരണം ആണ് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ എല്ലാം  തിയേറ്ററിൽ എത്താത്തത്  എന്ന് വാർത്ത ഉണ്ടായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,