ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ

Ranjith K V

Updated on:

നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി വേദനിപ്പിക്കുന്ന വീഡിയോ നിരവധി ആണ് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് രണ്ടു കൊച്ചു പെണ്ണുങ്ങളുടെ വീഡിയോ ആണ് കണ്ടാൽ കണ്ണ് നിറക്കുന്ന ഒരു വീഡിയോ ആണ് , ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നടുറോഡിൽ സർക്കസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത് , ഇരു പെൺകുട്ടികളും ചെണ്ട കൊട്ടി കൊണ്ട് ആണ് റോഡിന്റെ ഇരു വശങ്ങളിലും ഇരിക്കുന്നത് , എന്നാൽ കൊട്ടുന്നതിനിടയിൽ ചെറിയ സർക്കസ് വിദ്യകൾ ചെയ്യാൻ നോക്കുന്നതും വീഡിയോയിൽ കാണാം, പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ, സംഗീതജ്ഞർ, നർത്തകർ, മാന്ത്രികന്മാർ,

 

 

അതുപോലെ മറ്റ് വസ്തു കൌശലങ്ങൾ, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികൾ അവതരിപ്പിച്ച് നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സർക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത് ,എന്നാൽ ചെറിയ ചെറിയ വിദ്യകൾ ആണ് ഈ കുഞ്ഞുങ്ങൾ ഇവിടെ ചെയുന്നത് എന്നാൽ കുറെ സമയം അഭ്യാസം കാണിച്ചിട്ടും ആരും തിരിഞ്ഞു പോലും നോക്കുന്നില്ല , ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അവർ വളരെ അതികം കഷ്ടപെടുന ഒരു വീഡിയോ ആണ് ഇത് , എല്ലാവരിലും ഒരു വേദന ഉണ്ടാക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/sS93SMvo2Hc