ഈ നക്ഷത്രക്കാർ രാജാവിനെപ്പോലെ വാഴും ഉറപ്പാണ്

Ranjith K V

രാജയോഗം വന്നു ചേരുന്ന നക്ഷത്രക്കാർ ആണ്  ഈ  രാശിയിലെ നക്ഷത്ര ജാതകർ , മനക്ലേശങ്ങൾ അപ്രതീക്ഷിതമായി വർദ്ധിക്കുന്നതിനിടയാകും. സ്വജനകലഹമോ ബന്ധുവിരോധമോ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടാനിടയുണ്ട്. സ്തീകൾക്ക് അതീവ ക്ലേശസാദ്ധ്യത കാണുന്നു. ദോഷനിവാരണത്തിനായി, അഭീഷ്ടസിദ്ധിയും സർവ്വാകർഷണവും നൽകുന്ന മോഹന ഗൗരീയന്ത്രം വിധിപ്രകാരമുള്ള പൂജകൾ നടത്തി ധരിക്കുക.തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പലതും അനുഭവപ്പെടും. ധനപരമായി പലവിധ നേട്ടങ്ങൾ കൈവശം വന്നുചേരും.

ഗൃഹവാഹനാദി സമ്പത്തുകൾ നേടിയെടുക്കും. വിദേശയാത്ര നടത്തുകയും അതിൽ നിന്നും ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. സ്ത്രീകൾക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാദ്ധ്യമാകുന്നതാണ്.

 

രാജമാതംഗിയന്ത്രം ധരിക്കുന്നത് പൊതുവേ വളരെ ഗുണകരമാകുന്നു.ലാഭ നഷ്ടങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ കാര്യത്തെപ്പറ്റിയും ചോതി നക്ഷത്രക്കാർ തീരുമാനമെടുക്കുക.നിർബന്ധ ബുദ്ധി കൂടുമെങ്കിലും പുറമെ അത് പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കാര്യപ്രാപ്തിയും പരീശീലനവും ഉണ്ടാകും. വാക്കുപാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പാലിക്കും.അന്യർ പുകഴ്ത്തി പറയണമെന്ന് ആഗ്രഹിക്കും. വിമർശനങ്ങൾ നേരിടാനുള്ള കഴിവ് കുറയും, സ്വാതന്ത്ര്യ ബോധം കൂടും, ആരുടെയെങ്കിലും ആജ്ഞയനുസരിച്ച് പ്രവർത്തിക്കുവാൻ തയാറാവുകയില്ല, എതിർപ്പുകളെ ചോതി നക്ഷത്രക്കാർ നേരിടും ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കാൻ ഇഷ്ടപെടുകയില്ല. പലതരത്തിലുള്ള ഗുണങ്ങൾ ആണ് ഇവരുടെ നക്ഷത്രത്തിൽ 2022 ഡിസംബർ 6 മുതൽ വന്നു ചേരാൻ പോവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,