കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയത് ആണ് .മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ഒരു പിരീഡ് ആക്ഷൻ ത്രില്ലറായിരിക്കും. ദുൽഖർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്.നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,
വലിയ ഒരു മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം തന്നെ ആണ് കിംഗ് ഓഫ് കൊത്ത മാസ്സ് എന്റെർറ്റൈനെർ ചിത്രം തന്നെ ആയിരിക്കും എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ഈ സിനിമയിൽ വരുന്നത് . തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ കിംഗ് ഓഫ് കൊത്തയിൽ നിന്നും ആസിഫ് അലി പിന്മാറി എന്ന വാർത്തകൾ ആണ് , ആസിഫ് അലി വില്ലൻ വേഷത്തിൽ ആണ് ഈ ചിത്രത്തിൽ വരുന്നത് എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , മറ്റു സിനിമകളുടെ ചിത്രീകരണം ഉള്ളത് കാരണം ആണ് ആസിഫ് അലി ഈ ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്ന് പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,