മലയാളത്തിലെ ഒരു ഇന്ത്യൻ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമാണ് കരിക്ക് 2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച ഒരു YouTube ചാനലാണ്. അവരുടെ ആദ്യ വെബ്‌സിലൂടെ പ്ലാറ്റ്‌ഫോം ജനപ്രീതി നേടി.2021 ജൂൺ ആദ്യം വരെ എഴുപതോളം സീരീസുകൾ പുറത്തിറങ്ങി. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 70 ലക്ഷം വരിക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത് ഹാസ്യപ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. എന്നാൽ ഇവരുടെ ഇടയിൽ ഉള്ള ഏലാം ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്ത് ആണ് ,
എന്നാൽ അങ്ങിനെ ഒരു കല്യാണത്തിൻടെ വിശേഷം ആണ് ഇപ്പോൾ ആരാധകർക്ക് പങ്കുവെച്ചിരിക്കുന്നത് , വലിയ ഒരു ആഘോഷം തന്നെ ആണ് നടന്നത് ഒരു കലാലിന്ടെ തീരത്തു ആയിരുന്നു ഇങ്ങനെ ഒരു ആഘോഷം നടന്നത് ഡാൻസ് പട്ടു എന്നിവ എല്ലാം ചേർന്ന ഒരു ആഘോഷം തന്നെ ആയിരുന്നു അത് , എല്ലാ താരങ്ങളും അതിൽ പങ്കെടുത്തിരുന്നു , വളരെ സന്തോഷം നിറഞ്ഞ ദിനങ്ങൾ ആണ് ഉണ്ടായതു , നിരവധി ആരാധകർ ആണ് ഈ കരിക്ക് എന്ന ടീമിന് ഉള്ളത് , കോടികൾ ആണ് ഈ ടീമിന്റെ വീഡിയോ കാണുന്നതും എന്നാൽ ലോകം അറിയുന്ന ഒരു നടി നടൻമാർ ആവുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/XC0N_boF9qI