ആനകൾ എന്നും നമ്മൾക്ക് പേടി ഉള്ള ഒരു ജീവി തന്നെ ആണ് അനാകൾ കരയിലെ ഏറ്റവും വലിയ ജീവികൾ തന്നെ ആണ് , ആനകൾക്ക് പലപ്പോഴും ഇടയൻ സാധ്യത ഉള്ള ഒരു ജീവി ആണ് , എന്നാൽ പൂരങ്ങളുടെ ഇടയിൽ ആന ഇടയുന്നു ഒരു കാഴ്ച നമ്മൾ ഏറെ കണ്ടിട്ടുള്ളതാണ് , ആനകൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ചെയ്താലും കണ്ടാലും ആണ് ആനകൾ ഇടയാറുള്ളത് , എന്നാൽ ആനക്ക് പരിചയം ഇല്ലത്ത ഒരാൾ ആനയുടെ കൊമ്പിൽ വന്നു പിടിച്ചപ്പോൾ ആണ് ആന ഇടഞ്ഞത് , എന്നാൽ ഇതുപോലെ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത് ആനകൾ പലപ്പോഴും മനുഷ്യനെ ആക്രമിക്കുന്ന രീതി ആണ് ഉള്ളത് എന്നാൽ ഇങ്ങനെ ഉള്ള ആകർണാമത്തിൽ നിരവധി ആളുകളുടെ ജീവനാണ് തന്നെ ഭീഷിണി ആയ സമഭാവങ്ങൾ ഉണ്ടായിട്ടുണ് ,
ആനകൾ ഇടഞ്ഞാൽ വലിയ ഒരു ആകർമാണം താനെന്ന ആണ് അവിടെ ഉണ്ടാവുന്നത് , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് പോലും അവരെ നിയന്ത്രിക്കാനോ തളക്കാനോ കഴിയാത്ത അവസ്ഥ വരെ ഉണ്ടാവും , ഉണ്ണികൃഷ്ണൻ എന്ന ആന ആണ് മൂന്ന് പേരുടെ ജീവൻ എടുത്തത് വലിയ ഒരു വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു സംഭവം തന്നെ ആയിരുന്നു അത് , ആ സംഭവത്തിനു ശേഷം ആനയെ പുറത്തു കൊണ്ടുവന്നിട്ടില്ല , ചെറിയ ഒരു കാരണങ്ങൾ പോലും ആനകൾ ഇടയൻ കാരണം ആവുന്നു , എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടായ നിരവധി സംഭവങ്ങൾ ആണ് ഉള്ളത് എന്നാൽ അവ ഏതാണ് എന്ന് അറിയാൻ വീഡിയോ കാണുക ,