AR Rahman: സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങൾ ആവുന്നത്. എന്നാൽ ഇങ്ങനെ ഉള്ള നിരവധി കലാകാരന്മാരും കലാകാരിമാരും നമ്മളുടെ ഈ ലോകത്തു ധാരാളം ആയി ഉള്ളത് ആണ് എന്നാൽ അതിൽ പ്രായം ആയവരും ചെറുപ്പക്കാരും കുഞ്ഞുങ്ങളും എല്ലാം ഉൾപ്പെടുന്നു , നമ്മളുടെ ഇടയിൽ അങ്ങിനെ നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ അത്തരത്തിൽ ഒരു പട്ടു പാടി വൈറൽ ആയ ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,
ഒരു ചെറിയ കുഞ്ഞു ആണ് അടിപൊളിയായി പാടുന്നതാണ് ഈ വീഡിയോ.ചെറിയ പാട്ടു പാടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ് അവരുടെ പാട്ട് അതിലേറെ ഇഷ്ടമാണ്.ഈ വീഡിയോയിൽ കാണുന്ന 3 വയസുകാരി ഒരു നല്ല ഈണത്തിലും നല്ല രസത്തിലും പാടുന്നത് കാണാൻ പറ്റും.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.വലിയ പാട്ടുകരെ പോലെ നല്ല രീതിയിൽ പാടുന്നുണ്ട് .ഈ പ്രായത്തിലും ഇങ്ങനെ പാടാൻ പറ്റുമോ എന്ന് പലരും പറയുന്നത്.നല്ലൊരു പാട്ട് കേൾക്കണമെങ്കിൽ ഈ വീഡിയോ കാണുക.