Articles

മുടി കൊഴിച്ചിൽ മാറാൻ ഈ എണ്ണ തേച്ചു നോക്കു 100% റിസൾട്ട്‌

നല്ല മുടി എന്നതിന് അടിസ്ഥാനമായി പലപ്പോഴും പറയുന്നത് പാരമ്പര്യവും പോഷകവും മുടി സംരക്ഷണവുമെല്ലാമാണ്. മുടി സംരക്ഷണ വഴികളിൽ പ്രധാനപ്പെട്ടതാണ് എണ്ണ മസാജ്. ഓയിൽ മസാജ് ശിരോചർമത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെയാണ് മുടി വളരാൻ വഴിയൊരുക്കുന്നത്. മുടി വളരാൻ സഹായിക്കുമെന്ന വാദവുമായി ധാരാളം എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ഇതൊന്നും വാങ്ങി ഉപയോഗിയ്ക്കണം എന്നില്ല. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല എണ്ണകളുമുണ്ട്. യാതൊരു ദോഷവും വരുത്താതെ മുടി വളർച്ചയ്ക്കും മുടി പ്രശ്‌നങ്ങൾക്കും സഹായിക്കുന്നവ. ഇത്തരത്തിൽ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു എണ്ണയെ കുറിച്ചറിയൂ. ഇലകളാണ് ഇതിലെ പ്രധാന ചേരുവകൾ മുടികൊഴിച്ചിൽ, മുടികൊഴിച്ചിൽ,മുടി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള അത്ഭുതകരമായ ചികിത്സയാണ് ഈ എണ്ണ തേക്കുന്നതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , മുടിയുടെ കൊഴിച്ചാൽ എല്ലാം മാറി മുടി വളരാനും സഹായിക്കും ,

 

 

കറ്റാർ വാഴയുടെ എന്ന നമ്മൾ സ്ഥിരം ആയി തേച്ചു കഴിഞ്ഞാൽ വളരെ അതികം നല്ലതു തന്നെ ആണ് , വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് , സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സ്ഥിരമാണ്. നിറം കുറവും വരണ്ട ചർമ്മവും ചർമ്മത്തിന്റെ അസ്വസ്ഥതയും എല്ലാം പലപ്പോഴും ചർമ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങൾ തന്നെയാണ്. ഇതിനെല്ലാം വിപണയിൽ പുതിയ പരിഹാരം തേടുന്നവർ ചില്ലറയല്ല. എന്നാൽ മുഖത്തു ഉണ്ടാവുന്ന പല പ്രശനങ്ങൾക്കും നമ്മൾക്ക് കറ്റാർ വാഴയുടെ എന്ന ഉപയോഗിക്കാൻ കഴിയുന്നത് ആണ് , കറ്റാർ വാഴ ചെറിയ കഷണങ്ങൾ ആക്കി എണ്ണയിൽ ഇട്ടു തിളപ്പിച്ചു എടുക്കാൻ കഴിയുന്നത്, അതിൽ നിന്നും നല്ല ഒരു ഗുണം തന്നെ ആണ് മുടിക്ക് ലഭിക്കുന്നത് ദിവസവു തലയിൽ ഈ എണ്ണ തേച്ചു കഴിഞ്ഞാൽ വളരെ അതികം ഗുണം ലഭിക്കുകയും ചെയ്യും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top