Articles

ആപ്പിൾ വാങ്ങി കഴിക്കുന്നതിനു മുൻപ് ഈ വീഡിയോ കണ്ടിട്ട് വാങ്ങി കഴിക്കുക

എല്ലാ ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ നല്ലതു തന്നെ ആണ് , എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ആപ്പിൾ അടക്കമുള്ള പഴങ്ങൾ നിത്യേന കഴിച്ചാൽ വലിയ ഒരു രോഗിയായി തീരാനാണ് സാധ്യത. അത്രയധികം വിഷാംശങ്ങളാണ് നാം കഴിക്കുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും ഉള്ളത്. സാധാരണയായി കടകളിൽ നിന്ന് വാങ്ങുന്ന ആപ്പിൾ പച്ചവെള്ളത്തിൽ കഴുകി കഴിക്കാറാണ് ഭൂരിഭാഗം പേരും. എന്നാൽ വെറും വെള്ളത്തിൽ കഴുകിയത് കൊണ്ട് വിഷാംശം പെട്ടന്ന് പോകാൻ സാധ്യതയില്ല. എന്നാൽ നമ്മളുടെ നാട്ടിൽ ഇപ്പോൾ വരുന്ന മിക്യ ആപ്പിളുകളിലും, വിഷാംശം നിറഞ്ഞതു ആണ് ,

 

പഴങ്ങളിലൂടെ. ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്നത് മാരക രോഗങ്ങളാണ്. രോഗങ്ങളെ അതിഥിയായി ക്ഷണിച്ച് വരുത്താൻ ആഗ്രഹിക്കുന്നവരല്ല മനുഷ്യർ. എന്നാൽ ഇങ്ങനെ പോയാൽ രോഗം നമ്മെ വിട്ട് പോകാതെയാകും. എന്നാൽ ഇങ്ങനെ വാങ്ങി കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ വളരെ അതികം ശ്രെദ്ധയോടെ മാത്രം ആണ് കഴിക്കാൻ കഴിയുകയുള്ളു എന്നാൽ ഇങ്ങനെ വിഷാംശം നിറഞ്ഞ ഒരു ആപ്പിൾ ആണ് ഈവീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top