മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത ഒരു നടി ആണ് അനു സിതാര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , 2013 ൽ പുറത്തിറങ്ങിയ c ഒരു ഇന്ത്യൻ പ്രണയകഥ എന്നാൽ ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കയറി വന്നത് , എന്നാൽ ഏറെ ജനശ്രദ്ധ നേടിയത് ഹാപ്പി വെഡിങ് എന്ന സിനിമയിൽ അനു വളരെ അതികം ശ്രെദ്ധ നേടി , നൃത്ത വേദിയിൽ നിന്നും അഭിനയ രംഗത്തേക്ക് ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു നടി ആണ് അനു , വിവാഹത്തിന് ശേഷം തന്നെ ആണ് അനു സിതാര അഭിനയത്തിലേക്ക് കടന്നു വരുന്നത് , എന്നാൽ തന്റെ വിജയത്തിന് പിന്നിൽ തന്റെ ഭർത്താവ് അനു എന്നാണ് അനു സിതാര പറയുന്നത് ,
എന്നാൽ കല്യാണം കഴിച്ചതിനു ശേഷം അഭിനയ രംഗത്ത് കയറി വരുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് ആണ് സിതാര , എന്നാൽ ഇതിനോടകം തന്നെ നിരവധി പ്രമുഖർ ആയി അഭിനയിച്ചും നായികാ ആയി നിരവധി ചിത്രങ്ങൾ ആണ് വന്നിട്ടുള്ളതു , എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്യും , എന്നാൽ ഇപ്പോൾ അനു സിതാരയുടെ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , നടൻ മുകേഷ് ആയി ഉള്ള ഒരു പ്രശ്‌നത്തെ കുറിച്ച് ആണ് അനു പറയുന്നത് , നടൻ മുകേഷുമായി അനു വഴക്ക് അനു എന്നും അനു സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നാൽ തനിക്ക് നടൻ മുകേഷുമായി ഒരു പ്രശനവും ഇല്ല എന്നാണ് പറയുന്നത് ഇത് പറഞ്ഞു കൊണ്ട് താനെ ആണ് അനു സിതാര പറയുന്നത് ,