പാപ്പാൻമ്മാരുടെ പീഡനത്തിൽ ജീവൻ നക്ഷ്ടമായ ആന

Ranjith K V

ആനകളുടെ കാര്യത്തിൽ ഇന്നും നമ്മളുടെ നാട്ടിൽ ഉള്ള ആളുകൾ ആവേശം കൊള്ളരുത്ത് ആണ് ആനകളെ പേടിയുള്ളവർ ആണ് കൂടുതൽ ആളുകളും , ആനകൾ പലപ്പോഴും അപകടം തന്നെ ആണ് ,ഉത്സവപ്പറമ്പുകളിൽ ആന ഇടയുന്നത് സ്ഥിരം കാഴ്ച തന്നെ ആണ് ,ആനകളെ മെരുക്കി ചട്ടം പഠിപ്പിച്ചു നാട്ടിലേക്ക് കൊണ്ട് വരുന്ന പാപ്പാന്മാർ പോലും ആന ഇടഞ്ഞു കഴിഞ്ഞാൽ തളക്കാൻ കഴിയാതെ വരുന്നത് ആണ് ,

 

 

എന്നാൽ അങ്ങിനെ ഒരു ആനയുടെ വീഡിയോ ആണ് ഇത് , ആന പാപ്പന്റെ ജീവൻ എടുത്ത കഥ വരെ ഇവിടെ ഉണ്ട് , എന്നാൽ ആനകൾ പാപ്പാന്മാർ ഉപദ്രവിക്കാറുള്ളതും ആണ് , കാട്ടാകട അരവിധാൻ എന്ന പേരിൽ വളരെ അതികം പ്രശസ്തൻ ആയിരുന്നു ഈ ആന , നിരവധി പൂരകൾക്ക് പോയി വലിയ അപകടങ്ങൾ ഉണ്ടാക്കിയ ഒരു ആന തന്നെ ആണ് ഇത് , എന്നാൽ പിന്നീട് പൂരപ്പറമ്പിൽ ഇറക്കാതെ ആവുകയും ചെയ്തു , എന്നാൽ ഒരു പൂരത്തിന്റെ ഇടയിൽ ആന ഇടഞ്ഞു വലിയ രീതിയിൽ അപകടം ഉണ്ടാക്കുകയും നിരവധി പേരുടെ ജീവൻ നഷ്ട ആവുകയും ചെയ്തു , എന്നാൽ ആന വലിയ ക്രൂരം ആയ പീഡനത്തിന് ഒടുവിൽ ആണ് ആന ചെരിഞ്ഞത് ,