അമ്മയുടെ പിറന്നാൽ ദിനത്തിൽ ആശംസകൾ നേർന്ന് ഒരു മകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , അമ്മയ്‌ക്കൊപ്പമുള്ള സ്നേഹം കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടിട്ടുള്ളത് , ലോകത്തെ ഏറ്റവും മനോഹരമായ പദങ്ങളിൽ ഒന്നാണ് ‘ഉമ്മ’ എന്നത്. മാതാവ്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. , ഉമ്മയെ പരിഗണിക്കാത്ത, ഉമ്മയെ സ്നേഹിക്കുന്ന, എല്ലാ മക്കൾക്കും ഈ വീഡിയോ ഒന്ന് കാണുക ,
ഒരു കേക്ക് മുന്നിൽ വെച്ച് ഒരു മകൻ അമ്മായിയേയും കൊണ്ട് വന്നു അമ്മക്ക് സർപ്രൈസ് കൊടുക്കാൻ ആണ് മകൻ നോക്കുന്നത് , ഒരു മകന്റെയും അമ്മയുടെയും സ്നേഹപ്രകടനവും ഈ വീഡിയോയിൽ കാണാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/2ctBnMrwjGs