Articles

AMAZON Flipkart വഴി സാധനം വാങ്ങുന്നവർ കാണുക.ഇത് തോന്ന്യവാസം

പണ്ടൊക്കെ എന്തെങ്കിലും സാധനം കടയായ കടകൾ മൊത്തം കയറിയിറങ്ങി എവിടെയാണ് വിലക്കുറവ് ഉള്ളത് എന്ന് നോക്കി മനസിലാക്കി പരസ്പരം വിലയും ഓഫറുകളും എല്ലാം താരതമ്യം ചെയ്തുവേണം ഓരോ സാധനങ്ങളും വാങ്ങാൻ. എന്നാൽ ഇന്ന് കഥയാകെ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും രാജ്യത്ത് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ ഡിജിറ്റൽ വിപ്ലവവും എല്ലാം തന്നെ സാധങ്ങൾ വാങ്ങുന്ന കാര്യത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്നതിനെ കുറിച്ചാണ്. ആദ്യമൊക്കെ മൊബൈൽ ഫോണുകളും നമുക്ക് നേരിട്ട് ലഭ്യമല്ലാത്ത സാധനങ്ങളും വാങ്ങാൻ മാത്രമായിരുന്നു ആളുകൾ ഓൺലൈൻ മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തിരുന്നത് എങ്കിൽ ഇന്ന് എല്ലാവരും ഓൺലൈൻ വഴിയാണ് ഒട്ടുമിക്ക എല്ലാ സാധനങ്ങളും വാങ്ങുന്നത്.

 

 

ആമസോൺ, ഫ്ലിപ്കാർട്ട്, ഈബേ, അലി എക്സ്പ്രസ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി നൂറുകണക്കിന് വെബ്സൈറ്റുകളാണ് ഇന്ന് രാജ്യത്ത് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ആയി ലഭ്യമായിട്ടുള്ളത്. ഇന്നിവിടെ ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ ഓർഡർ ചെയ്ത സാധനം വരുന്നത് എങ്ങിനെ അന്ന് എന്ന് നമ്മൾക്ക് അറിയില്ല എന്നാൽ അത് കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇത് ഒരു ട്രെയിനിൽ നിന്നും സാധനങ്ങൾ ഇറക്കുന്ന ഒരു കാഴ്ച ആണ് ഇത് ഓർഡർ ചെയ്ത വസ്തുക്കൾ ആണ് ഇറക്കുന്നത് വളരെ മോശം ആയ രീതിയിൽ ആണ് ഓരോ വസ്തുക്കളും ഇറക്കുന്നത്, ഇങ്ങനെ ഇറക്കിയാൽ നമ്മളുടെ വസ്തുക്കൾ നശിച്ചു പോവാനും സാധ്യത ഉണ്ട് , കുടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/gzR0Jg5mqw8

To Top