Articles

ലാലേട്ടനോ മമ്മൂക്കയോ എന്ന് അമലാപോൾ പറയും സിനിമ വിശേഷം പങ്കുവെച്ചു താരം

മമ്മൂട്ടിയെ ടൈറ്റിൽ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ ആണ് ക്രിസ്റ്റഫർ എന്നാൽ മലയാള ചിത്രം , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെതായി നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിലെ വാക്യം. ബയോഗ്രഫി ഓഫ് എ വിജിലാൻറെ കോപ്പ് എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ആർ ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിർവ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിൽ. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ. തെന്നിന്ത്യൻ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം,

 

 

 

വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത് . അതുപോലെ ഈ ചിത്രത്തിൽ പ്രധാന നായിക ആയി അഭിനയിക്കുന്നത് അമല പോൾ ആണ് , എന്നാൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്ടെയും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിന്റെയും കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , സിനിമയെ കുറിച്ചും പറഞ്ഞു , ഈ ചിത്രം വലിയ ഒരു ചിത്രം ആണ് എന്നും പറയുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top