പലരു ചേർന്നപ്പോൾ നടക്കാത്തത് ലാലേട്ടൻ ഒറ്റയ്ക്ക് നടത്തുമോ എലോൺ റിലീസ് ഉടൻ

Ranjith K V

മോഹൻലാൽ സിനിമകൾ തിയേറ്ററിൽ വലിയ പരാജയം തന്നെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത് , എന്നാൽ അതിന്റെ ഇടയിൽ വെറും രണ്ടു കോടി രൂപ മുതൽ മുടക്കിൽ അദ്ദേഹം മാത്രം അഭിനയിച്ച എലോൺ എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് ഏതാണ് തയാറെടുക്കുകയാണ് , മോൺസ്റ്റർ ഉൾപ്പെടെ ഉള്ള എല്ലാ ചിത്രങ്ങളും വലിയ പരാജയം നേരിട്ട ഒരു സിനിമ ആണ് ,കോവിഡ് പശ്ചാത്തലം ആയി ഒരുങ്ങുന്ന ഒരു ചിത്രം ആണ് ഒരു വീടിനു ഉള്ളിൽ മാത്രം നടക്കുന്ന ഒരു ചിത്രം ആണ് ഇത് ,എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

 

 

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ റ്റീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയതു ആണ് , എന്നാൽ ഇപ്പോൾ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനിക്കുന്നത് എന്നാണ് പറയുന്നത് എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ട്രേഡ് അണലിസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത് വളരെ അതികം വത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് , എന്നാൽ പ്രേക്ഷകർ ഈ ചിത്രത്തെ കുറിച്ച് വിലയിരുത്തുന്നതു എങ്ങിനെ ആണ് എന്നറിയാൻ വലിയ ആകാംക്ഷയിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,