സീതാരാമം കളക്ഷൻ കണ്ടു അല്ലു അർജുൻ പറഞ്ഞത്

മികച്ച കളക്ഷൻ നേടി ദുൽഖർ സൽമാൻ ചിത്രം ‘സീതാ രാമം’. ആഗോളതലത്തിൽ വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവെച്ച ഒരു സിനിമ തന്നെ ആണ് , എന്നാൽ മികച്ച ഒരു ചിത്രം തന്നെ ആണ് . റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിക്ക് അടുത്താണ് സീതാ രാമം കേരളത്തിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയിൽ നിന്നും ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് 30 കോടിയാണ്. ആദ്യ ആഴ്ചയിൽ തന്നെ 26 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. ഇന്നലെമാത്രം സീതാ രാമത്തിന്റെ കളക്ഷൻ രണ്ട് കോടിക്ക് മുകളിലാണ്.

 

 

 

25 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 45 കോടിയാണ്.ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തിൽ 350 ഷോകളായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആയപ്പോളേക്കും അഞ്ഞൂറിലധികം ഷോകളായി ഉയർന്നു. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ കണ്ടു അല്ലു അർജുൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,