Articles

ഐശ്വര്യാറായി അഭിനയമികവ് ഈ പ്രായത്തിലും മികച്ച അഭിനയം

പൊന്നിയൻ സെൽവം കണ്ടു athile ഐശ്വര്യ റായുടെ സൗന്ദര്യവും അഭിനയവയും കണ്ടു ഒരു ആരാധകൻ എഴുതുന്ന കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കൊണ്ടിരിക്കുന്നത് , മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ നടൻ ബാബു ആന്റണിയും. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ബാബുവിന്റെത്. കോവിഡ് മൂലം നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഐശ്വര്യ റായി, വിക്രം, ജയംരവി,

 

കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുക. സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃ, എന്നാൽ പ്രധാനമായും ഐശ്വര്യയായെ ആണ് ഇതിൽ ഏറ്റവും കൂടുതൽ എടുത്തു പറയുന്നത് , 50 വയസ്സ് ആയിട്ടും ആത്മവിശ്വാസം ചോരാതെ അഭിനയിക്കാൻ ഉള്ള ഈ കഴിവ് തന്നെ ആണ് മറ്റു സ്ത്രീകൾക്ക് ഉള്ള പ്രചോദനം , നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top