Articles

മഞ്ജുവാര്യർ അത് ഗംഭീരമാക്കി മമ്മൂട്ടിയ്ക്ക് വേണ്ടി അഹാന കൃഷ്ണ പൊളിക്കുമോ

സാജിദ് യാഹിയ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മോഹൻലാൽ . മൈൻഡ്സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും. മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് മഞ്ജു വാരിയരും ഇന്ദ്രജിത്തും ആണ്. ഈ ചിത്രം ബോക്‌സ് ഓഫീസിൽ ഒരു  വലിയ വിജയം തന്നെ ആയിരുന്നു , എന്നാൽ ഇത് മോഹൻലാലിനോടുള്ള ഒരു ട്രിബ്യുട് ആയിരുന്നു , തിയേറ്ററിൽ മികച്ച ഒരു വിജയം തന്നെ ആണ് ഈ ചിത്രം നേടിയത് ,  മീനു എന്ന കഥാപാത്രം ആണ് ആ സിനിമയിൽ വലിയ ചർച്ചകൾ നടത്തിയ ഒരു കഥാപാത്രം ,  എന്നാൽ ആ കാലത്തു ഈ ചിത്രം മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ ഒരു ചർച്ച തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ ഒരു മമ്മൂട്ടി ആരാധിക ആയ പെൺകുട്ടി നാൻസിയുടെ കഥ പറയുന്ന നാൻസി റാണി എന്ന ചലച്ചിത്രം  അണിയറയിൽ ഒരുങ്ങുകയാണ് , എന്നാൽ ഈ സിനിമയിൽ പ്രധാന വേഷം ചെയുന്നത് ,

 

 

അഹാന കൃഷ്ണ  ആണ് ,  എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രെദ്ധ നേടുകയാണ് ,നവാഗതനായ ജോസഫ് മനു ജെയിംസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, ലാൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, മാമുക്കോയ, സണ്ണി വയ് ൻ, കോട്ടയം പ്രദീപ്, അബു സലിം, ഇന്ദ്രൻസ്, ധ്രുവൻ, തെന്നൽ, ലെന, ഇർഷാദ് അലി, അനീഷ് മേനോൻ, വൈശാഖ് നായർ, മാല പാർവതി, ജോളി ചിറയത്ത്, നന്ദു പൊതുവാൾ, ദേവി അജിത്ത്, സുധീർ കരമന, അസീസ് നെടുമങ്ങാട്, സോഹൻ സീനുലാൽ എന്നിവരോടൊപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.  എന്നാൽ ഇങ്ങനെ ഒരു ചിത്രം മലയാളത്തിൽ വന്നാൽ വിജയം ഉണ്ടാവുമോ എന്നാണ് ചോദിക്കുന്നത് , എന്നാൽ മമ്മൂട്ടി ആരാധകർ വളരെ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top