Articles

അനൂപ് മേനോൻ്റെ അഭിപ്രായം മാറിയതിന് പിന്നിൽ ഈ സിനിമ കണ്ടതിന് ശേഷം

മലയാളത്തിൽ എക്കാലത്തും സൂപ്പർ താരങ്ങൾ ആയി വിലസി തുടങ്ങിയ കാലം മുതൽ നമ്മളുടെ എല്ലാവരുടെയും മനസിൽ ഉള്ള നടൻമാർ തന്നെ ആണ് ഇരുവരും മലയാളത്തിൽ മികച്ച നടന്മാരിൽ പ്രസിദ്ധിയാർന്ന രണ്ടു നടൻമാർ തന്നെ ആണ് ഇവർ , എന്നാൽ ഇരുവരുടെയും അഭിനയ രീതിയെ താരതമ്യം ചെയുന്ന ഒരു ആരാധകർ ഉള്ള ഒരു ലോകം തന്നെ ആണ് ഇത്, നമ്മളുടെ ഇടയിൽ സ്ഥിരം ആയി കണ്ടുവരുന്ന ഒന്ന് തന്നെ ആണ് ഈ വാദപ്രതിവാദങ്ങൾ , എന്നാൽ മമ്മൂട്ടി ചിത്രം റോഷാക് കണ്ടു നടൻ അനൂപ് മേനോൻ നടത്തിയ ഒരു കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , മോഹനലിനേക്കാൾ വലിയ നടൻ ഇപ്പോൾ മമ്മൂട്ടി ആയി എന്ന നിലപാട് ആണ് ഇപ്പോൾ വലിയ ചർച്ചകൾ ആയി മറിയിരിക്കുന്നത് , എന്നാൽ അനൂപ് മേനോൻ പറഞ്ഞ വാക്കുകൾ എല്ലാം മമ്മൂട്ടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു ,

 

 

റോഷാക് എന്ന സിനിമയെ കുറിച്ചും അതുപോൽ തന്നെ അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെക്കുറിച്ചും താരം പറഞ്ഞു സോഷ്യൽ മീഡിയയിലൂടെ , അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു , മമ്മൂട്ടിയേക്കാൾ കൂടുതൽ ആത്മബന്ധം മോഹൻലാലിനോട് ഉണ്ടായിരുന്ന ഒരു നടൻ ആണ് അനൂപ് മേനോൻ , മമ്മൂട്ടിയെ അപേക്ഷിച്ചു മോഹൻലാൽ സിനിമകളിൽ ആണ് അനൂപ് മേനോനെ വെള്ളിത്തിരയിൽ കൂടുതൽ ആയി കണ്ടത് , എന്നാൽ വർഷങ്ങൾക്കു മുൻപ് മോഹൻലാൽ ആണ് മികച്ച നടൻ എന്ന ഒരു കമന്റും അനൂപ് മേനോൻ ഇട്ടിരുന്നു , എന്നാൽ ഇപ്പോൾ അനൂപ് മേനോന്റെ ആരാധന മമ്മൂട്ടിയിലേക്ക് മാറിയോ എന്ന വാർത്താക്കളൂം വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

To Top