നടി രംഭയുടെ കാർ അപകടത്തിൽ പെട്ടു. നടിയും മക്കളും അവരുടെ ആയയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രംഭയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തിൽ കാർ തകർന്നു. വാഹനാപകടത്തിൻറെ വാർത്ത രാംഭതന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാറിൻറെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. വിവാഹശേഷം കാനഡയിലാണ് നടിയും കുടുംബവും. അപകടത്തിൻറെ ദുഃഖവാർത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഭ തൻറെ പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ “കുട്ടികളെ സ്‌കൂളിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുട്ടികളും നാനിമാരും എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എൻറെ കുഞ്ഞുമകൾ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ഇട്ടത് ,എന്നാൽ ഈപോൾ ചെറിയ പരിക്കുകളോടെ എല്ലാവരും രക്ഷപെട്ടു എന്നും പറയുന്നു എന്നാൽ നിരവധി ആളുകൾ ആണ് രംഭക്ക് ആശ്വാസ വാക്കുകൾ ആയി വന്നത് , എന്നാൽ നിലവിൽ സഞ്ചരിച്ചിരുന്ന കാർ വളരെ സുരക്ഷയേറിയ ഒരു പ്രീമിയയും കാറിൽ താനെ ആണ് സഞ്ചരിച്ചത് , കാറിന്റെ ദൃശ്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു , എന്നാൽ ഇപ്പോൾ രംഭ സിനിമ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,