എന്നാൽ ഇപ്പോൾ ഈ പരുപാടി മൂലം വലിയ നാണക്കേട് ഉണ്ടാക്കി വെച്ചിരിക്കുകയാണ് കൂൾ ഗ്ലാസിൽ ഒട്ടിച്ച വാഹനത്തിൽ യാത്ര ചെയ്തതിനു ആണ് താരത്തിന് പിഴ ചുമത്തിയത് , ചെന്നൈക്കടുത്ത് പനയൂരിൽ ആണ് വിജയ്‌യെ കാണാൻ ആരാധകർ എത്തിയത് , ഇന്ത്യയിൽ തന്നെ മറ്റൊരു നടനും ലഭിക്കാത്ത ഒരു സ്വീകാര്യത തന്നെ ആണ് വിജയ് എന്ന നടന് ലഭിച്ചത്, ഒരു ജനസാഗരം തന്നെ ആണ് അവിടെ തടിച്ചു കൂടിയതു , 5 വർഷത്തെ ഇടവേളക്ക് ശേഷം ആണ് തരാം ആരാധകർക്ക് മുന്നിൽ എത്തുന്നത് , എന്നാൽ അപ്പോൾ ആണ് ഈ സംഭവം ഉണ്ടായത് , ആരാധകർ എല്ലാം വിജയെ കാണാൻ എത്തിയ വീഡിയോ ചിത്രങ്ങൾ എല്ലാം, സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , വിജയ് വന്ന വാഹനത്തിനു എന്നാൽ വിജയ്ക്ക് പിഴ വന്നത് വളരെ ചർച്ച ആവുകയും ചെയ്തു തുക എത്ര ആണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല
വിജയ് ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി വേഷമിടുന്നത്. വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വാരിസ്’. ചിത്രത്തിന്റെ മുഹൂർത്തത്തിന് ശേഷം, രശ്മിക ഇൻസ്റ്റഗ്രാമിൽ എത്തി തമിഴ് സൂപ്പർസ്റ്റാറിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശം പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജു0 പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/AsrUWpAMZeI