Articles

നടൻ സിദ്ദിഖിന്റെ ഭിന്നശേഷിക്കാരൻ ആയ മകന്റെ പിറന്നാൾ ആഘോഷം- Actor Siddique’s son’s birthday celebration

മലയാള സിനിമ ആസ്വാദകരുടെ ഇഷ്ട താരം ആണ് സിദ്ധിഖ് , മലയാളം തമിഴ് എന്നി ഭാഷകളിൽ സജീവ സാനിദ്യം ആയിരുന്നു ഈ നടൻ , എന്നാൽ ഇപ്പോൾ നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിമാറിയിരുന്ന താരസമ്പന്നമായിരുന്നു വിവാഹം, റിസപ്ഷന്റെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് വൈറലായിരുന്നു. ഈ വിശേഷങ്ങൾക്ക് ഒപ്പം മറ്റൊരു വാർത്തകൂടെ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. സിദ്ധിഖിന്റെ രണ്ടാമത്തെ മകനെ കുറിച്ചുള്ള വാർത്തകൾ ഭിന്നശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളിൽ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു സിദ്ദിഖ് എന്നായിരുന്നു അത്.ഇപ്പോൾ സിദ്ദിഖിന്റെ ഇളയമകന്റെ ബർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . കുടുംബസമേതം അനുജൻറെ പിറന്നാൾ ആഘോഷിക്കുകയാണ് ഷഹിനും കുടുംബവും. ഹാപ്പി ബർത്ത് ഡേ എന്ന് സാഫി എന്ന ക്യാപ്ഷനോടുകൂടി കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഷഹിൻ തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു.

 

 

 

കേക്ക് മുറിച്ചും വളരെ സന്തോഷത്തോടെ സിദ്ദിഖിന്റെ ഇളയമകൻ ബർത്ത് ഡേ ആഘോഷിച്ചു. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.സിദ്ദിഖ് ഒരിക്കൽ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ മരണത്തിന്റെ പേരിൽ സിദ്ദിഖിന് ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ദിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങൾ ഉയർന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നതും ഈ പിറന്നാൾ സമ്മാനം ആയി നിരവധി ആളുകൾ ആശംസകൾ അറിയിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക. Actor Siddique’s son’s birthday celebration

To Top