നമ്മളിൽ പലർക്കും നമ്മൾ വിചാരിച്ച ഉയരം ഉണ്ടാവണം എന്നില്ല ചില ഉയരം കൂടിയവർ അതുപോലെ തന്നെ ഉയരം കുറഞ്ഞവർ എന്നിങ്ങനെ നിരവധി ആളുകൾ ആണ് ഉള്ളത് ,ഉയരം കുറഞ്ഞ ആളുകൾ മറ്റുള്ളവരെക്കാളും തല ഉയർത്തി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. നല്ല ഉയരം അതിന് നല്ലൊരു പങ്ക് വഹിക്കുന്നു. നല്ല ഉയരമുള്ള ഒരാൾക്ക് ആത്മവിശ്വാസവും വ്യക്തിത്വവും കൂടും. അതിനാൽ ആളുകൾ അവരുടെ ഉയരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതിൽ യാതൊരു അതിശയുക്തിയുമില്ല.ഉയരം കൂട്ടുമെന്ന് അവകാശപ്പെടുന്ന നിരവധി മരുന്നുകളും അക്യുപ്രഷർ തെറാപ്പികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്ത് വസ്തുക്കളും വാങ്ങി ഉപയോഗിക്കാൻ നമ്മൾ ഒരു മടിയും കാണിക്കാറില്ല.
എന്നാൽ ഇവയൊക്കെ ഉപയോഗിച്ചാൽ ശരിക്കും പൊക്കം കൂടുമോ എന്നതാണ് സംശയം.എന്നാൽ ഉയരം കുട്ടൻ പലവിധത്തിൽ ഉള്ള കാര്യങ്ങളും ചെയുന്നവർ ആയിരിക്കും , എന്നാൽ നീളം ഉള്ളവർക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന കണക്കുകൾ ആണ് ശാസ്ത്ര ലോകം പുറത്തു വിട്ട പുതിയ റിപോർട്ടുകൾ , പുതിയ ഒരു ഗവേഷണത്തിലൂടെ ആണ് ഈ കാര്യം കണ്ടു പിടിച്ചത് , നീളം കൂടിയ ആളുകൾക്ക് നീളം കുറഞ്ഞ ആളുകളേക്കാൾ രോഗബാധ കൂടാൻ ഉള്ള സാധ്യതെ ഏറെ ആണ് , എന്നാൽ ലോകത്തിൽ ഉയരം കൂടുതൽ ഉള്ള നിരവധി ആളുകൾ ആണ് ഉള്ളത് , അവർക്ക് പല തരത്തിൽ ഉള്ള അസ്വസ്ഥതതകൾ ആണ് ഉണ്ടാവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,