ഡോക്ടർ റോബിന് ബോൺ ട്യൂമറാണെന്ന് ആരതി പൊടി അറിഞ്ഞുമലയാളികളുടെ എക്കാലത്തെയും ഒരു താരം ആണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ വളരെ അതികം ആരാധകരെ ഉണ്ടാക്കിയ ഒരു വ്യക്തി ആണ് എന്നാൽ ഇപ്പോൾ റോബിൻ പറയുന്ന കാര്യങ്ങൾ ആണ് ശ്രെദ്ധ നേടുന്നത് , റോബിന് തലവേദന വരുന്നതും ബോൺ ട്യൂമറാണെന്ന് ആണ് പറയുന്നതു , തലയുടെ ബാക്കിൽ ഒരു വലിയ മുഴ ഉണ്ട് എന്നും രണ്ടു വര്ഷം ആയി ഇത് പുറത്തേക്ക് മാത്രം വളരുന്നു എന്നും എന്നാൽ ഇങ്ങനെ പല പ്രതിസന്ധിയിലൂടെയും ആണ് കടന്നു പോവുന്നത് എന്നും ജീവിതത്തിൽ പല പ്രശനങ്ങളും വെല്ലുവിളികളും ഉണ്ടെന്നു പറഞ്ഞാലും
അതിനെ എല്ലാം അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോവുന്നതിൽ ആണ് വിജയം ഇരിക്കുന്നത് , എന്നാൽ ഈ അവസ്ഥയിൽ എല്ലാം പ്രേക്ഷകർക്ക് മുന്നിൽ മിന്നുന്ന പ്രകടനം ആണ് കാഴ്ചവെച്ചത് എന്നാൽ റോബിൻ ഈ വെളിപ്പെടുത്തൽ എല്ലാവരെയു ഞെട്ടിച്ചിരിക്കുകയാണ് , എന്നാൽ ഇത് കേട്ട് റോബിൻ വധു അവൻ ഇരിക്കുന്ന ആരതി പൊടി പൊട്ടിക്കരഞ്ഞു എന്ന റിപ്പോർട്ടുകളും വരുന്നു എന്നാൽ ഈ വിഷയത്തിൽ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്നാണ് പറയുന്നത് , വലിയ ഒരു വാർത്ത തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക