Articles

ആധാർ കാർഡ്കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പ നേടാം

നമ്മൾ പലരും പല ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നവർ ആണ് , എന്നാൽ നമുക് പലതരത്തിൽ ഉള്ള വസ്‌തുക്കളും നമ്മൾക്ക് ഈടു നൽകേണ്ടി വരും എന്നത് ആണ് സത്യം എന്നാൽ നമ്മൾക്ക് നമ്മളുടെ ആധാർ കാർഡ് ഉണ്ടെങ്കിൽ നമ്മൾക്ക് 10000 രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് ലോൺ ലഭിക്കുന്നത്. പലർക്കും ഈ ഒരു കാര്യം അറിയുകയില്ല. നമുക്ക് പല ആവശ്യങ്ങൾക്കും വേണ്ടി ലോൺ തേടി നമ്മൾ ബാങ്കിൽ സമീപിക്കാറുണ്ട്. ഇതിന് ഒരുപാട് നൂലാമാലകളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ആധാർ കാർഡ് കാണിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ലോൺ ലഭിക്കും എന്നുള്ളതാണ് പ്രത്യേകത.

 

 

എവിടെയും നോക്കുന്നതു പോലെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നോക്കി തന്നെയാണ് ഇത് നൽകുന്നത്. 750 സ്കോർ മുകളിൽ ഉള്ളവർക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വലിയൊരു തുക ലഭിക്കുന്നത്. 21 വയസ്സു മുതൽ 60 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് സാധാരണ ഈ ലോൺ നൽകുന്നത്. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ജോലിയിൽ ഉണ്ടാകേണ്ടത്. ഇതു കൂടാതെ മാസശമ്പളം ഇരുപതിനായിരം രൂപയെങ്കിലും ഉണ്ടാവണം. അങ്ങനെ നമ്മുടെ ആവശ്യം എന്താണെങ്കിലും അതിനനുസരിച്ചു തുക ലഭിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണാം.

To Top