കുഞ്ഞു ബാലൻ ലിഫ്റ്റ് കൊടുത്ത ആളെ കണ്ടോ

Ranjith K V

നമ്മളിൽ പലരും യാത്രകളിൽ മറ്റൊരാൾക്ക് ലിഫ്റ്റ് കൊടുത്തവർ തന്നെ ആണ് വഴിയിൽ യാത്രക്ക് ബുദ്ധിമുട് ആയി നിൽക്കുന്നവർക്ക് സഹായം ചെയുന്ന ശീലം നമ്മളിൽ പലർക്കും ഉള്ളത് ആണ് ,എന്നാൽ അങ്ങിനെ ചെയുമ്പോൾ നമ്മൾ ഒരു നല്ല മനസിന്റെ ഉടമ ആണ് എന്നു ഒന്നും കൂടെ തെളിയിക്കുകയാണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ഒരു കുഞ്ഞു ബാലൻ ലിഫ്റ്റ് കൊടുക്ക വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കുഞ്ഞുങ്ങളുടെ വീഡിയോ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒരു കാര്യം തന്നെ ആണ് ,

 

എന്നാൽ ഈ കുഞ്ഞു ചെയ്ത ഒരു കാര്യം ആണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് , വളരെ അതികം സന്തോഷം തരുന്ന ഒരു വീഡിയോ ആണ് ഇത് , ആ കുഞ്ഞു തന്റെ സൈക്കിളിൽ ഒരു കോഴികുഞ്ഞിനു ലിഫ്റ്റ് കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ കൗതുകം തോന്നിപ്പിക്കുന്ന ഒരു വീഡിയോ ആണ് , വീട്ടിൽ വളർത്തുന്ന കോഴിക്ക് താനെ ആണ് ആ ബാലൻ ലൈഫൈറ് കൊടുത്ത് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത് , നിരവധി ആളുകൾ ആ കുഞ്ഞിന്റെ മനസ്സിനെ ആശംസിക്കുകയും ചെയ്തു ,

https://youtu.be/UByaRK_sSNg