70 കഴിഞ്ഞപ്പോൾ മുതൽ മമ്മൂട്ടി നേരിടുന്ന പ്രശ്നം കുത്തിപ്പൊക്കി

ശ്രീകരുണാകര ഗുരുവിന്റെ ജന്മനാടായ ചന്തിരൂരിൽ ജന്മഗൃഹസമുച്ചയ നിർമാണോദ്ഘാടനം നടൻ മമ്മൂട്ടി ആണ് ഉൽഘടനം നിർവഹിച്ചത്. നവപൂജിതം ആഘോഷത്തോടനുബന്ധിച്ചാണ് ജന്മഗൃഹസമുച്ചയ നിർമാണോദ്ഘാടനം. എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആമുഖ പ്രഭാഷണം നടത്തും.കൈതപ്പുഴ കായലിനോട് ചേർന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഏഴ് ഏക്കറിലാണ് സമുച്ചയം നിർമിക്കുന്നത്. വ്യത്യസ്ത വാസ്തുശിൽപ ശൈലികളെ സമന്വയിപ്പിച്ചും ടൂറിസം സാധ്യതകൾ കണക്കിലെടുത്തും മൂന്നോ നാലോ ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

വാർത്തസമ്മേളനത്തിൽ സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാഗതസംഘം ചെയർപേഴ്സൻ രാഖി ആന്റണി, സീനത്ത് ഷിഹാബുദ്ദീൻ, അഷറഫ് നേറ്റിപറമ്പ്, നൗഷാദ് കുന്നേൽ, മജീദ് വെളുത്തേടത്ത്, ടി.പി. പ്രകാശൻ, ഇർഷാദ് എന്നിവർ പങ്കെടുത്തു.എന്നാൽ ഇവിടെ വെച്ച് നടന്ന ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരിക്കുന്നത് , മമ്മൂട്ടി പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,