നമ്മളുടെ ലോകത്തു വളരെ അതികം ജന്തു ജാലക ആണ് ഉള്ളത് വളരെ അപകടം നിറഞ്ഞ ജീവികളും ഉണ്ട് , അതുപോലെ തന്നെ മനുഷ്യനെ ആക്രമിക്കുന്ന ജീവികളും ഉണ്ട് , വംശനാശഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം ഉണ്ടായിരുന്നിട്ടും, നമ്മുടെ ലോകത്തിലെ പല മൃഗങ്ങളും ഈ വിഭാഗത്തിൽ പെടുന്നു. മനുഷ്യരുടെ കാര്യത്തിൽ, ഈ മൃഗങ്ങൾ ആക്രമിക്കാനും മുറിവേൽപ്പിക്കാനും അതുപോലെ തന്നെ മരണത്തിലേക്ക് നയിക്കാനും കഴിവുള്ളവയാണ്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് കാളകൾ. അവ കാഴ്ചയിൽ വളരെ വലുതും വളരെ അപകടകരവുമാണ്. എന്നാൽ അപകടം നിറഞ്ഞ വലിയ കാളകൾ മനുഷ്യരെ ആക്രമിക്കാൻ വരുന്നത് വളരെ അപകടം ആണ് , കാളകളെവെച്ച് മത്സരങ്ങൾ വരെ നടത്താറുണ്ട് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ,
കാളകൾക്ക് വളരെ ശക്തിയേറിയ ശരീരം ഉള്ളവ തന്നെ ആണ് , അവയുടെ കൊമ്പ് മൂർച്ച ഉള്ളതും വളരെ ഉറപ്പ് ഉള്ളതും ആണ് , അതുപോലെ തന്നെ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് കന്നുകാലികൾ. ആട്, പശു, പോത്ത്, കാള തുടങ്ങി നിരവധി നാൽകാലികൾ ഉണ്ട്. കേരളത്തിലെ പല പ്രധാന നഗരങ്ങളിലും ഇത്തരത്തിൽ ആർക്കും വേണ്ടാത്ത ചില കന്നുകാലികൾ അലഞ്ഞു തിരഞ്ഞ് നടക്കുന്ന കാഴ്ചകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവയെല്ലാം വളരെ അപകടം പിടിച്ച ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,