Articles

ദുൽഖർ, ടോവിനോ, പ്രണവ് – കല്യാണിയുടെ സെലക്ഷൻ ഞെട്ടിച്ചു

തല്ലുമാല പ്രെമോഷന് ഇടയിൽ അവതാരക ചോദിച്ച ചോദ്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ എന്ന ചിത്രം വളരെ വലിയ ഒരു ചിത്രം തന്നെ ആണ് . ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല.’ ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ സംവിധാനം ‌ചെയ്യുന്ന ചിത്രമാണ് തല്ലുമാല. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും കല്യാണി പ്രിയദർശനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ടൊവിനോയുടെ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ് പ്രതീക്ഷിക്കുന്ന തല്ലുമാല ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളെയും ടൊവിനോയുടെ അഭിനയത്തെയും പ്രേക്ഷകർ ഒരേസ്വരത്തിൽ പ്രശംസിക്കുന്നുണ്ട്. എന്നാൽ പ്രെമോഷൻഡ് ഭാഗം ആയി നടന്ന അഭിമുഖത്തിൽ ഉണ്ടായ ചോദ്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് കല്യാണിയോടും ടോവിനോയോടും ആണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top