ആനകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ആനകളോടുള്ള ആരാധനയിൽ മലയാളികൾ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തുള്ളവരെയും പിന്നിലാക്കും. എന്നാൽ ഈ ആനപ്രേമം പലപ്പോഴും വിനയാകാറുമുണ്ട്. പൂരങ്ങൾക്കും, നേർച്ചകൾക്കും, പള്ളിപ്പെരുന്നാളുകൾക്കുമെല്ലാം എഴുന്നെള്ളിച്ച ആനക്കൊപ്പം സെൽഫി എടുക്കാൻ നോക്കിയും, വാലിൽ പിടിച്ചു വലിച്ചുമെല്ലാം ചില ആനപ്രേമികൾ ആനകളെ ഉപദ്രവിക്കാറുണ്ട്. പലപ്പോഴും ഇത്തരം ശല്യങ്ങളിൽ പ്രകോപിതരാകുന്ന ആനകൾ ആളുകളെ ആക്രമിച്ചു കൊന്ന സംഭവങ്ങൾ ചുരുക്കമല്ല. എന്നാൽ ആന ഓട്ടത്തിന് പേര് കേട്ട ഒരു സ്ഥലം ആണ് ഗുരുവായും എന്നാൽ ആന ഓട്ടത്തിനിടെ ആന ഇടഞ്ഞ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് എന്നാൽ അങ്ങിനെ ഉള്ള ഒരു സംഭവം ആണ് ഇത് ,
ആദ്യ ആന ഓട്ടത്തിൽ താനെന്ന ഇടഞ്ഞ ഒരു കൊമ്പന്റെ വീഡിയോ ആണ് ഇത് , അതുപോലെ ആന ഇടഞ്ഞു മറ്റു ആനകളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു , എന്നാൽ പിന്നീട് തന്റെ പാപ്പാന്മാരെയും ആ ആന വകവരുത്തി , പ്രവചിക്കാൻ കഴിയാത്ത സ്വഭാവം ഉള്ള ഒരു ആന തന്നെ ആയിരുന്നു അത് , വളരെ അപകടം നിറഞ്ഞ ഒരു ആന വലിയ രീതിയിൽ ഉള്ള പ്രശനങ്ങൾ ആണ് ഉണ്ടാക്കിയത് , ഗുരുവായൂർ ശ്രീകൃഷ്ണൻ എന്ന ആന ആണ് ഇങ്ങനെ ഇടഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കിയത് , ആനയെ പുറത്തു ഇറക്കാൻ തന്നെ ഭയം ആയിരുന്നു , നിരവധി തവണ ആണ് ആന ഇടഞ്ഞിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,