ചിറയ്ക്കൽ കാളിദാസൻ ഇടഞ്ഞു പാപ്പാൻ ചെയ്തത് കണ്ടോ

Ranjith K V

ഇന്ന് കാളിദാസൻ എന്ന പേര് കേൾക്കാത്ത പൂരപ്രേമികളോ, ആനക്കമ്പക്കാരോ ഉണ്ടാവില്ല. അത്രമേൽ പ്രസിദ്ധനായി കഴിഞ്ഞിരിക്കുന്നു കാളി എന്ന കാളിദാസൻ , ആ പ്രൗഡ ഗംഭീരമായ വരവും നിലവും കാണാൻ കൊതിക്കാത്ത പൂരപ്രേമികൾ ഇന്ന് വളരെ ചുരുക്കംതൃശ്ശൂർ ജില്ലക്കാരനായ ഉയരക്കേമനാണ് ഗജസുന്ദരൻ ചിറക്കൽ കാളിദാസൻ, അന്നകര ചിറയ്ക്കൽ മധു ചേട്ടന്റെ പൊന്നോമന.ഒരുപാട് ആനകുട്ടികളും, പേരെടുത്ത ഗജവീരന്മാരും ഉണ്ടായിരുന്ന ആനത്തറവാട്. ഗുരുവായൂർ കീർത്തി, കുന്നംകുളം ശിവൻ, കൂടൽമാണിക്യം മേഘാർജ്ജുൻ അങ്ങനെ കുറെ ആനകുട്ടികൾ അവരൊക്കെ ഇവിടുന്ന് പോയവരാണ് .ചിറയ്ക്കൽ ആനത്തറവാട്ടിലെ ഇന്നത്തെ യുവരാജാവാണ് കാളി എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന കാളിദാസൻ.

 

 

എന്നാൽ പൂരപ്പറമ്പുകളിൽ വലിയ ഒരു ആവേശം താനെന്ന ആണ് ആന , എന്നാൽ ആനകൾ ആനകൾ മനുഷ്യരും ആയി നല്ല ഒരു അടുപ്പം തന്നെ ആയിരിക്കും ആനയും പപ്പനും തമ്മിൽ വളരെ നല്ല ഒരു അടുപ്പം തന്നെ ആണ് , കരയിലെ ഏറ്റവും വലിയ ജീവികൾ ആണ് ആനകൾ , ചിലപ്പോഴെല്ലാം ആനകൾ അക്രമകാരികൾ അവരും ഉണ്ട് ,നാട്ടിലാണെങ്കിൽ ഉത്സവങ്ങൾക്കും മറ്റും ആനയില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. ആനകൾ തമ്മിൽ കുത്തുകൂടുന്നതും സർവസാധാരണം ആണ് എന്നാൽ നിരവധി അപകടകൾ ആനകൾ കാരണം ഉണ്ടായിട്ടുള്ളത് നിരവധി ആളുകളുടെ ജീവൻ പോലും ആനകൾ കാരണം നഷ്ടം ആയിട്ടുണ്ട് , എന്നാൽ അങ്ങിനെ ആക്രമിക്കാൻ ഒരുങ്ങിയ കാളിദാസൻ എന്ന ആനയുടെ വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Vy164SkFocA