ജ്യോതിഷ പ്രകാരം ഏതെങ്കിലും ഒരു അവസരത്തിൽ ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശിക്കാരുടേയും ജീവിതത്തിൽ പ്രകടമായി തന്നെ കാണും. ഒക്ടോബർ മാസം 4 രാശിയിൽ ശുക്രൻ ഉദിച്ചുയർന്നവർ ഈ നക്ഷത്രക്കാർ . ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രൻ ജാതകന് തേജസ്സും ഐശ്വര്യവും നൽകും. അങ്ങനെയൊരു സാഹചര്യത്തിൽ ഈ സംക്രമത്തിന്റെ ശുഭഫലം 3 രാശികളിൽ വളരെ വിശേഷപ്പെട്ടതായിരിക്കും. ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമണം കന്നി രാശിക്കാർക്ക് നല്ല ദിവസങ്ങൾ കൊണ്ടുവരും. അതായത് ഈ രാശിയിൽ ശുക്രൻ പതിനൊന്നാം ഭാവത്തിൽ ആണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ഈ രാശിയിൽ ഉള്ള ആളുകൾക്ക് വരുമാനം വർധിക്കാനുള്ള സാധ്യത വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവും.
മാധ്യമങ്ങൾ, സിനിമ, ബാങ്കിംഗ് അല്ലെങ്കിൽ ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശുക്രന്റെ സംക്രമ സമയത്ത് ഇവർക്ക് ബിസിനസ്സിലും കരിയറിലും ആശാവഹമായ വിജയം കൈവരിക്കാൻ കഴിയും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ലഭിക്കും. മരതകം, ഓപ്പൽ രത്‌നങ്ങൾ ധരിക്കുന്നത് ഭാഗ്യം നൽകും.ഭൂമി, വസ്തു, വീട് എന്നിവ വാങ്ങാൻ പദ്ധതിയിടുന്നുവെങ്കിൽ നിങ്ങൾക്ക് വിജയം നേടാനാകും. വാഹനം, സ്വർണ്ണം എന്നിവയും നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. അവിവാഹിതർക്ക് ഈ സമയം നല്ല വിവാഹ ആലോചനകൾ വന്നേക്കാം. ചില ആജ്ഞാത ശത്രുക്കളെ നിങ്ങൾ കരുതിയിരിക്കേണ്ടതുണ്ട്. എന്നാൽ അതെല്ലാം നക്ഷത്രക്ക് ആണ് ഈ ഭാഗ്യം എല്ലാം വന്നു ചേരുന്നത് എന്നു നോക്കാം
https://youtu.be/ttZH0kHVeTw