വയറിളക്കം മാറ്റം ഈ ഒറ്റമൂലി വഴി
ദഹനനാളത്തിന് തകരാറുണ്ടാകുമ്പോഴാണ് വയറിളക്കം സംഭവിക്കുന്നത്. ഇത് സാധാരണയായി ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന ദഹന പ്രശ്നമാണ്. ഇത് അയഞ്ഞതും ജലമയവുമായ മലവിസർജ്ജനം, വയറുവേദന, വയർ വീക്കം മുതലായ പ്രശ്നങ്ങൾക്ക് കാരണമാവുകയും സാധാരണയായി സ്വയം ഭേദമാവുകയും ചെയ്യുന്ന രോഗമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ, ഇത് കൂടുതൽ ദിവസങ്ങൾ നിലനിൽക്കും. വൈറൽ അണുബാധ, ബാക്ടീരിയ അണുബാധ, മലിന ജലം അല്ലെങ്കിൽ ഭക്ഷ്യവിഷബാധ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. പരാന്നഭോജികൾ, കുടൽ രോഗങ്ങൾ, ആൻറിബയോട്ടിക്കുകളോടുള്ള പ്രതികരണങ്ങൾ എന്നിവ വയറിളക്കത്തിന്റെ മറ്റ് … Read more