കഴുത്തിലെ കറുപ്പ് നിറം മാറി വെളുക്കും നിമിഷ നേരം കൊണ്ട് തന്നെ
മുഖത്തെ അപേക്ഷിച്ച് കഴുത്തിന് നിറക്കുറവ് എന്നിവ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് ,ചിലരിൽ മുഖത്തെ അപേക്ഷിച്ച് കഴുത്ത് കൂടുതൽ ഇരുണ്ടതായി കാണപ്പെടാറുണ്ട്. മുഖമഴക് മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ കഴുത്തിനെ പൂർണ്ണമായും അവഗണിക്കുകയാണ് പലരും. കഴുത്തിന്റെ നിറവ്യത്യാസത്തിന് കാരണങ്ങൾ പലതുണ്ട്. ഇതിന് കാരണങ്ങൾ പലതാണ്. കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ മാറ്റം വരുമ്പോഴെല്ലാം ചർമ്മം അതിനനുസരിച്ച് പ്രതികരിക്കും. കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മോശം ശുചിത്വം മാത്രം കാരണം ആയിരിക്കണമെന്നില്ല. മാത്രമല്ല,വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് എല്ലായ്പ്പോഴും … Read more