റോബിനെ ബിഗ്ഗ്‌ബോസ്സിൽ പരസ്യമായി കളിയാക്കി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 5ലെ ആദ്യത്തെ വീക്കിലി ടാസ്‌ക് പൂർത്തിയായിരിക്കുകയാണ്. അതിന് പിന്നാലെ ക്യാപ്റ്റൻസി ടാസ്‌കിനുള്ളവരേയും ജയിലിൽ പോകേണ്ടവരേയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസിൽ തുടക്കം മുതൽക്കു തന്നെ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളായിരുന്നു അഖിൽ മാരാർ.ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ വച്ച് അഖിൽ മാരാർ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനെ ഉന്നം വെക്കുന്നതാണ് അഖിൽ പറഞ്ഞ വാക്കുകളെന്നാണ് … Read more