പല്ലി പാറ്റ വീടുകളിൽ നിന്നും തുരത്താം
നമ്മളുടെ എല്ലാവരുടെയു വീടുകളിലെയും വരുന്ന ഒരു ശല്യം ചെയ്യുന്ന സ്ഥിരം അതിഥികളാണ് പാറ്റയും പല്ലിയുമൊക്കെ. എല്ലാ വീടുകളിലും ഇവർ സ്ഥിരം ശല്യക്കാരൻ ആണ്. നമ്മൾ കഴുകിവെച്ച പാത്രങ്ങളിലും മൂടിവെക്കാൻ മറന്നുപോയ ഭക്ഷണസാധനങ്ങളും എല്ലാം ഇവർ കയറി ഇറങ്ങി നശിപ്പിക്കും. പാത്രങ്ങളിലും മറ്റും പല്ലികാട്ടം കണ്ടാൽ പിന്നെ അതിൽ ഭക്ഷണം കഴിക്കാൻ പോലും നമുക്ക് തോന്നില്ല. എത്ര കഴുകിയാലും. ഇത്തരത്തിൽ പാറ്റയും പല്ലിയും ഒക്കെ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ എല്ലാ … Read more