പ്രായത്തെ വെല്ലുന്ന സൗദര്യം മഞ്ജു വാര്യരെ കാണാൻ ജനസാഗരം

മലയാളത്തിൻറെ പ്രിയതാരം മഞ്ജു വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് . തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. പ്രമുഖ കോസ്റ്റ്യും ഡിസൈനറായ സമീറ സനീഷ് ഡിസൈൻ ചെയ്ത സാരിയാണ് ആരാധകരുടെ മനം കവർന്നത്. ഈ ചിത്രങ്ങളും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സാരി വെറുമൊരു വസ്ത്രമല്ല, അതൊരു ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചത്   .സിനിമയിലെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് … Read more