ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ ഇവർ എത്തുന്നു ഞെട്ടലോടെ പ്രേക്ഷകർ
മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ഷോയാണ് ബിഗ്ഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് അവസാനയാഴ്ചയോടെ സീസൺ അഞ്ചിന് തിരശ്ശീല ഉയരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.കഴിഞ്ഞ നാലു സീസണുകളിലും ഷോയുടെ അവതാരകനായി എത്തിയ മോഹൻലാൽ തന്നെയാണ് ഈ സീസണിലും ബിഗ് ബോസിനെ മുന്നോട്ടു നയിക്കുക. അതേസമയം, ഈ സീസണിൽ ആരൊക്കെയാണ് അതിഥികളായി എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 … Read more