വീട്ടമ്മയുടെ ജീവൻ രക്ഷിച്ചു വളർത്തു നായ
നായ കൾ പൊതുവെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച് വളരെ അധികം സ്നേഹം ഉള്ളവ ആണ് എന്ന് നമുക്ക് അറിയാവുന്ന ഒരു കാര്യം ആണ്. അതിൻ്റെ ഒരു ഉത്തമ ഉദാഹണമായിരുന്നു നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് ഏതെങ്കിലും ഒരു കേടോ അല്ലെങ്കിൽ രക്ഷപ്പെടില്ല എന്നൊക്കെ ഒരു തോന്നൽ ഉണ്ടായി കഴിഞ്ഞാൽ തീരെ ജീവികളോട് സ്നേഹം ഇല്ലാത്ത ആളുകൾ ചെയ്യുന്ന ഒരു പ്രവണത ആണ് അത്തരത്തിൽ ഉള്ള ജീവികളെ ചവുട്ടു കൊട്ടയിലും മറ്റും ഉപേക്ഷിച്ചു പോകുന്നത്. … Read more